Loading

ദി ലാൻഡ്‌സ്‌കേപ്പ്

സതീഷ് ചന്ദ്ര1992

കേരള മ്യൂസിയം

കേരള മ്യൂസിയം
കൊച്ചി, ഇന്ത്യ

താൻ നടത്തിയ സഞ്ചാരങ്ങളും, കണ്ടുമുട്ടിയ ആളുകളും സതീഷ് ചന്ദ്ര എന്ന കലാകാരനിൽ ശക്തമായ സ്വാധീനമാണ് ചെലുത്തിയത്. അവരുടെ മരം കൊണ്ടും, കല്ല് കൊണ്ടും പണിത വീടുകൾ, വിവിധ വലുപ്പത്തിലുള്ള മണികൾ ഉള്ള ക്ഷേത്രങ്ങൾ , പ്രകൃതിയുടെ അനന്തമായ ഭംഗി ഇവയെല്ലാം അദ്ദേഹത്തിന്റെ സ്കെച് ബുക്കുകളിൽ ഇടം പിടിച്ചു. തന്റെ പാലറ്റിൽ മഴവില്ലിന്റെ നിറങ്ങളെല്ലാം അദ്ദേഹം ശേഖരിച്ചു; കാൻവാസിൽ അന്തരീക്ഷത്തിലെ എല്ലാ വിധ സൂക്ഷ്മ ഭാവങ്ങളും കൊണ്ടുവന്നു.
ഭാരത സർക്കാരിന്റെ നാഷണൽ അവാർഡ് അടക്കം അനേകം പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്.

Show lessRead more
  • Title: ദി ലാൻഡ്‌സ്‌കേപ്പ്
  • Creator: സതീഷ് ചന്ദ്ര
  • Date Created: 1992
  • Location Created: India
  • Physical Dimensions: 80 x 96 cm
  • Medium: Oil on Canvas
കേരള മ്യൂസിയം

Get the app

Explore museums and play with Art Transfer, Pocket Galleries, Art Selfie, and more

Home
Discover
Play
Nearby
Favorites