Loading

ദി പ്രേ

കെ.കെ.മാരാർ1998

കേരള മ്യൂസിയം

കേരള മ്യൂസിയം
കൊച്ചി, ഇന്ത്യ

ആർട്ടിസ്റ്റ് കൃഷ്ണ കുമാർ മാരാർ (കെ.കെ.മാരാർ ) പ്രഗത്ഭനായ ചിത്രകാരൻ, ഛായാഗ്രാഹകൻ , എഴുത്തുകാരൻ , ചരിത്രകാരൻ ഇനീ നിലകളിലെല്ലാം അറിയപ്പെടുന്നു. സ്വപ്രയത്നത്താൽ വളർന്നു വന്ന മാരാർ, “വടക്കൻ കേരളത്തിലെ ചുമർ ചിത്രങ്ങൾ : ആയിരം വർഷത്തെ ക്ഷേത്ര കലകൾ" ( "Wall Paintings in North Kerala/India:1000 Years of Temple Art.") എന്ന പ്രശസ്ത ഗ്രന്ഥത്തിന്റെ കർത്താവാണ്. ഈ ഗ്രന്ഥത്തിൽ തെക്കേ ഇന്ത്യയിലെ ചുമർ ചിത്രങ്ങളുടെ പാരമ്പര്യം വിവരിച്ചിട്ടുണ്ട്. ഇതിൽ വടക്കൻ കേരളത്തിലെ മുപ്പതു ക്ഷേത്രങ്ങളിലെ ചുമർ ചിതങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഗര്ഭഗൃഹത്തിന്റെ പുറം ചുമരുകളും പ്രധാനപ്പെട്ട ദേവി ദേവന്മാരായ ശിവൻ, വിഷ്ണു, കൃഷ്ണൻ, ഭഗവതി എന്നിവരുടെ ചിത്രങ്ങളും ഇതിൽ നൽകിയിട്ടുണ്ട്. അവയിൽ ചിലതെല്ലാം ഇന്ന് കാണാൻ കഴിയാതായിട്ടുള്ളവയാണ്.

Show lessRead more
  • Title: ദി പ്രേ
  • Creator: കെ.കെ.മാരാർ
  • Date Created: 1998
  • Location Created: Kerala
  • Physical Dimensions: 86 x 87 cm
  • Medium: Oil on Canvas
കേരള മ്യൂസിയം

Get the app

Explore museums and play with Art Transfer, Pocket Galleries, Art Selfie, and more

Home
Discover
Play
Nearby
Favorites