Loading

ത്രീ ഡ്രൺകർഡ്‌സ്

അലോക് ഭട്ടാചാര്യ1991

കേരള മ്യൂസിയം

കേരള മ്യൂസിയം
കൊച്ചി, ഇന്ത്യ

അലോക് ഭട്ടാചാര്യ അനേകം ദേശീയ, അന്തർദ്ദേശീയ പ്രദർശനങ്ങളിലും ആർട്ട് കാംപുകളിലും , വർക്ക് ഷോപ്പുകളിലും പങ്കെടുത്തിട്ടുണ്ട്. ന്യൂ ഡൽഹിയിലെ ലളിത കലാ അക്കാഡമി, കൊൽക്കൊത്തയിലെ വിക്ടോറിയ മ്യൂസിയം , അമേരിക്ക, ജർമ്മനി എന്നിവിടങ്ങളിലേതടക്കം അനേകം സ്വകാര്യ കലാ ശേഖരങ്ങൾ എന്നിവയിൽ അദ്ദേഹത്തിന്റെ രചനകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. കൊൽക്കൊത്തയിലെ ഗവൺമെൻറ് കോളേജ് ഓഫ് ആർട്ട്സ് ആൻഡ് ക്രാഫ്റ്റ്‌സിൽ ആണ് അദ്ദേഹം വിദ്യാർത്ഥിയായിരുന്നത്.

Show lessRead more
  • Title: ത്രീ ഡ്രൺകർഡ്‌സ്
  • Creator: അലോക് ഭട്ടാചാര്യ
  • Date Created: 1991
  • Location Created: India
  • Physical Dimensions: 106 x 106 cm
  • Medium: Oil on Canvas
കേരള മ്യൂസിയം

Get the app

Explore museums and play with Art Transfer, Pocket Galleries, Art Selfie, and more

Home
Discover
Play
Nearby
Favorites