Loading

ട്രാൻസ്ഫർ , എൻഗ്രേവിങ്

മുരളി ചീരോത്1991

കേരള മ്യൂസിയം

കേരള മ്യൂസിയം
കൊച്ചി, ഇന്ത്യ

ദൃശ്യമാധ്യമത്തിലും , അവതരണ രംഗത്തും പ്രവർത്തിക്കുന്ന മുരളി ചീരോത്ത് , അധ്യാപന രംഗത്തും സജീവമാണ് . ശാന്തിനികേതനിൽ നിന്നാണ് അദ്ദേഹം ഫൈൻ ആർട്സിൽ ബിരുദവും, ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയത്. അനേകം പുരസ്കാരങ്ങളും സ്കോളര്ഷിപ്പുകളും നേടിയിട്ടുള്ള അദ്ദേഹം, ലോകത്താകമാനം നൂറിലധികം പ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്. പ്രിന്റ് മേക്കിങ്ങ്,നാടക രംഗം എന്നിവടങ്ങളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ പെയിന്റിംഗ്, വീഡിയോ, അവതരണം എന്നിവയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ദൃശ്യ മാധ്യമത്തിൽ ഉള്ള അദ്ദേഹത്തിന്റെ രചനകൾ ആ മാധ്യമത്തിന്റെയും , ലളിത കല ,സിനിമ, പാട്ട് , വാസ്തുകല എന്നിവയുടെയും സാംസ്കാരികമായ ചരിത്രത്തെ പരാമര്ശിക്കുന്നതാണ് .

Show lessRead more
  • Title: ട്രാൻസ്ഫർ , എൻഗ്രേവിങ്
  • Creator: മുരളി ചീരോത്
  • Date Created: 1991
  • Location Created: Kerala
  • Physical Dimensions: 27 x 35 cm
  • Medium: Etching
കേരള മ്യൂസിയം

Get the app

Explore museums and play with Art Transfer, Pocket Galleries, Art Selfie, and more

Home
Discover
Play
Nearby
Favorites