Loading

അൺ ടൈറ്റിൽഡ്

ബിനോദ് ബിഹാരി മുഖർജി

കേരള മ്യൂസിയം

കേരള മ്യൂസിയം
കൊച്ചി, ഇന്ത്യ

ബിനോദ് ബിഹാരി മുഖർജി , ശാന്തിനികേതനിലാണ് വിദ്യാഭ്യാസം നേടിയത്. പിന്നീട് അവിടെ തന്നെ വളരെ സ്വാധീനം ചെലുത്തിയ അധ്യാപകനും ആയി സേവനമനുഷ്ഠിച്ചു . ബഹുമുഖപ്രതിഭയായ അദ്ദേഹം വിവിധ തരം കലാ വിഭാഗങ്ങളിലും മാധ്യമങ്ങളിലും രചനകൾ നടത്തി. പെയിന്റിംഗ്, കയ്യെഴുത്ത് (കാലിഗ്രാഫി )ചുവരെഴുത്ത് എന്നിവ ഇതിൽ പെടും. മുഖർജിയുടെ ഏറ്റവും പ്രസിദ്ധമായ രചന ശാന്തിനികേതനിൽ ഉള്ള, മദ്ധ്യ കാല ഇന്ത്യൻ സിദ്ധന്മാരുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചുമർ ചിത്രങ്ങളാണ്. 1956 ൽ അദ്ദേഹത്തിന് കാഴ്ചശക്തി നഷ്ടപ്പെട്ടു. എന്നിരുന്നാലും പുതിയ മാധ്യമങ്ങൾ ആയി കൊളാഷ് , പ്രിന്റ് മേക്കിങ് എന്നിവ തിരഞ്ഞെടുത്ത് , അദ്ദേഹം തന്റെ രചനകൾ തുടർന്നുകൊണ്ടിരുന്നു.

Show lessRead more
  • Title: അൺ ടൈറ്റിൽഡ്
  • Creator: ബിനോദ് ബിഹാരി മുഖർജി
  • Creator Lifespan: Circa 1904- 1980
  • Location Created: India
  • Physical Dimensions: 13 x 19 cm
  • Medium: Copper Etching
കേരള മ്യൂസിയം

Get the app

Explore museums and play with Art Transfer, Pocket Galleries, Art Selfie, and more

Home
Discover
Play
Nearby
Favorites