Loading

അൺ ടൈറ്റിൽഡ്

Francis Newton Souza1975

കേരള മ്യൂസിയം

കേരള മ്യൂസിയം
കൊച്ചി, ഇന്ത്യ

. പ്രോഗ്രസ്സിവ് ആർട്ടിസ്റ്റ്സ് ഗ്രൂപ്പിന്റെ സ്ഥാപക അംഗങ്ങളിൽ ഒരാളാണ് ഫ്രാൻസിസ് ന്യൂട്ടൺ സൗസ . ചുവരുകളിൽ അശ്ളീല ചിത്രങ്ങൾ വരച്ചതിന് സെൻറ് . സേവ്യർ ഹൈസ്‌കൂളിൽ നിന്നും അദ്ദേഹത്തെ പുറത്താക്കിയിരുന്നു. പിന്നീട് ഗാന്ധിജിയുടെ ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്തതിന് ജെ.ജെ. സ്‌കൂൾ ഓഫ് ആർട്സിൽ നിന്നും അദ്ദേഹത്തെ പുറത്താക്കി.
മതം, മനുഷ്യ ബന്ധങ്ങൾ, സമൂഹം എന്നിവയെക്കുറിച്ചുള്ള നിരീക്ഷണങ്ങളാണ് അദ്ദേഹത്തിന്റെ രചനകളിൽ സാധാരണയായി കാണുന്നത്. ആ രചനകളിലെ രൂപങ്ങളധികവും വക്രമായതും , അക്രമ സ്വഭാവമുള്ളതും, ലൈംഗികതത്വത്തിനു പ്രാമുഖ്യം നല്കുന്നവയുമായിരുന്നു. ആവിഷ്‌കാരശക്തിയുള്ള ഒരു എഴുത്തുകാരനും കൂടിയായിരുന്നു സൗസ. അദ്ദേഹമാണ് പി എ ജി യുടെ പ്രകടന പത്രിക (മാനിഫെസ്റ്റോ) എഴുതി തയ്യാറാക്കിയത് . 1949 ൽ ലണ്ടനിലേക്ക് താമസം മാറ്റിയതിനു ശേഷം പ്രശസ്തമായ അനേകം ലേഖനങ്ങൾ അദ്ദേഹം എഴുതിയിട്ടുണ്ട്.
ലണ്ടനിൽ നിന്നും പാരിസിലേക്കു മാറിയ അദ്ദേഹം തന്റെ ശിഷ്ടജീവിതം അവിടെയാണ് ചിലവഴിച്ചത്.

Show lessRead more
  • Title: അൺ ടൈറ്റിൽഡ്
  • Creator: എഫ്.എൻ.സൗസ
  • Date Created: 1975
  • Location Created: India
  • Physical Dimensions: 48 x 86 cm
  • Medium: Oil on Canvas
കേരള മ്യൂസിയം

Get the app

Explore museums and play with Art Transfer, Pocket Galleries, Art Selfie, and more

Home
Discover
Play
Nearby
Favorites