Loading

അൺ ടൈറ്റിൽഡ്

ജി. ആർ. സന്തോഷ്1990

കേരള മ്യൂസിയം

കേരള മ്യൂസിയം
കൊച്ചി, ഇന്ത്യ

കാശ്മീരി കലാകാരനായ ഗുലാം റസൂൽ സന്തോഷ്, പരസ്യങ്ങൾക്കുവേണ്ടി വരച്ചും, പേപിയർ മാഷെ ഉപയോഗിച്ച് കൗതുക വസ്തുക്കൾ ഉണ്ടാക്കിയും ആണ് തന്റെ കുടുംബത്തെ സംരക്ഷിച്ചിരുന്നത് . 1950 ൽ അദ്ദേഹം കാശ്മീരിലെ പ്രോഗ്രസ്സിവ് ആര്ടിസ്റ്സ് അസ്സോസിയേഷനിൽ അംഗമായി ചേർന്നു .ബോംബെ പ്രോഗ്രസ്സിവ് ആര്ടിസ്റ്സ് ഗ്രൂപ്പിൽ നിന്നും ഉത്തേജനം നേടിയിട്ടാണ് ഈ സംഘടന രൂപീകരിച്ചത്. 1964 ൽ അമർനാഥ് ഗുഹകൾ സന്ദർശിച്ച സന്തോഷ് , താന്ത്രിക തത്വശാസ്ത്രത്തിലും , കശ്മീരിലെ ശൈവ വിശ്വാസത്തിലും ആകൃഷ്ടനായിത്തീർന്നു. അതിനുശേഷം അദ്ദേഹം ഇന്ത്യയിലെ വിഗ്രഹങ്ങൾ, പ്രതിമകൾ എന്നിവയുടെ പഠനത്തിൽ പെടുന്ന താന്ത്രിക സങ്കല്പത്തിൽ അധിഷ്ഠിതമായ അമൂർത്ത രൂപങ്ങൾ (അബ്സ്ട്രാക്ട് ) വരക്കുവാൻ തുടങ്ങി.

Show lessRead more
  • Title: അൺ ടൈറ്റിൽഡ്
  • Creator: ജി. ആർ. സന്തോഷ്
  • Date Created: 1990
  • Location Created: India
  • Physical Dimensions: 76 x 61 cm
  • Medium: Oil on Canvas
കേരള മ്യൂസിയം

Get the app

Explore museums and play with Art Transfer, Pocket Galleries, Art Selfie, and more

Home
Discover
Play
Nearby
Favorites