Loading

അൺ ടൈറ്റിൽഡ്

എച്ച് .എ. ഗഡെ1989

കേരള മ്യൂസിയം

കേരള മ്യൂസിയം
കൊച്ചി, ഇന്ത്യ

പ്രോഗ്രസ്സിവ് ആര്ടിസ്റ്റ്സ് ഗ്രൂപ്പിന്റെ സ്ഥാപക അംഗവും, ഇന്ത്യയിലെ ആദ്യകാല അമൂർത്ത എക്സ് പ്രെഷനിസ്റ് ചിത്ര രചയിതാവുമായിരുന്നു ഹരി അംബാദാസ് ഗഡെ എന്ന .എഛ് .എ. ഗഡെ ..പ്രകൃതി ദൃശ്യങ്ങൾ, ഗ്രാമീണ കാഴ്ചകൾ, സ്റ്റിൽ ലൈഫ് ഇനീ മേഖലകളിലായിരുന്നു അദ്ദേഹത്തിന്റെ ആദ്യ കാല രചനകൾ. തന്റെ രചനകൾക്ക് പ്രചോദനം തേടി അദ്ദേഹം ഇന്ത്യയൊട്ടാകെ സഞ്ചരിച്ചിരുന്നു. ആദ്യ കാലത്ത് ജല ചായമാണ് ഉപയോഗിച്ചിരുന്നത്. അതിനു ശേഷം കാൻവാസിൽ എണ്ണ ചായം ഉപയോഗിക്കുവാൻ ആരംഭിച്ചു.

Show lessRead more
  • Title: അൺ ടൈറ്റിൽഡ്
  • Creator: എച്ച് .എ. ഗഡെ
  • Date Created: 1989
  • Location Created: India
  • Physical Dimensions: 19 x 22 cm
  • Medium: Water Colour
കേരള മ്യൂസിയം

Get the app

Explore museums and play with Art Transfer, Pocket Galleries, Art Selfie, and more

Home
Discover
Play
Nearby
Favorites