Loading

അൺ ടൈറ്റിൽഡ്

ലാലു പ്രസാദ് ഷൊ1979

കേരള മ്യൂസിയം

കേരള മ്യൂസിയം
കൊച്ചി, ഇന്ത്യ

ബംഗാളിലെ സ്ത്രീ, പുരുഷന്മാരുടെ ഛായാ ചിത്രങ്ങൾ ഒരു പ്രത്യേക ശൈലിയിൽ വരക്കുന്നതിൽ പ്രസിദ്ധി നേടിയിട്ടുണ്ട് ലാലു പ്രസാദ് ഷാ. ചിത്രകാരനും , മുദ്രണങ്ങൾ എടുക്കുന്നതിൽ വിദഗ്ദ്ധനും (പ്രിന്റ്‌മേക്കർ) ആയ ഷാ , രാജസ്ഥാൻ, മുഗൾ രീതിയിലുള്ള ലഘു ചിത്രണങ്ങൾ (മിനിയേച്ചര്സ് ), ചുമർ ചിത്രങ്ങൾ (മ്യുറൽസ് ) കൊളോണിയൽ കാലത്തെ കമ്പനി സ്‌കൂൾ പേൻറ്റിംഗുകൾ എന്നിവയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടിരുന്നു. ഈ രീതികൾ യോജിപ്പിച്ച് ചെയ്തിട്ടുള്ള , അവിശ്വസനീയമാം വിധം സൂക്ഷ്മാംശങ്ങൾ എടുത്തുകാണിക്കുന്ന, സമകാലിക ഛായാ ചിത്രങ്ങളാണ് ഷായുടെ സൃഷ്ടികൾ.

Show lessRead more
  • Title: അൺ ടൈറ്റിൽഡ്
  • Creator: ലാലു പ്രസാദ് ഷൊ
  • Date Created: 1979
  • Location Created: India
  • Physical Dimensions: 48 x 34 cm
  • Medium: Lithograph
കേരള മ്യൂസിയം

Get the app

Explore museums and play with Art Transfer, Pocket Galleries, Art Selfie, and more

Home
Discover
Play
Nearby
Favorites