1965 ൽ എം എസ് യൂ ബറോഡയിൽ നിന്നും ലക്ഷ്മ ഗൗഡ ബിരുദം നേടി. വിവിധ മാധ്യമങ്ങളും , സാങ്കേതിക രീതികളും അദ്ദേഹം പരീക്ഷിച്ചു നോക്കി. ആഗ്രഹങ്ങളും, ലൈംഗികതയുമാണ് ലക്ഷ്മ ഗൗഡിന്റെ പ്രിന്റുകളിലെ വിഷയം. ഗ്രാമീണരായ സ്ത്രീ പുരുഷന്മാർ തമ്മിലുള്ള ശക്തമായ ലൈംഗികസമാഗമങ്ങളെ സ്വാഭാവിക
ചുറ്റുപാടിൽ അവതരിപ്പിക്കുന്ന ചിത്രങ്ങൾ അദ്ദേഹം ധാരാളമായി രചിച്ചിട്ടുണ്ട്.
You are all set!
Your first Culture Weekly will arrive this week.