Loading

അൺ ടൈറ്റിൽഡ്

മുകുൾ ചന്ദ്ര ഡെ

കേരള മ്യൂസിയം

കേരള മ്യൂസിയം
കൊച്ചി, ഇന്ത്യ

ഡ്രൈ പോയിന്റ് എച്ചിങ് എന്ന കലാ രൂപത്തിന്റെ പ്രഥമ ഗണനീയരിൽ ഒരാളായ മുകുൾ ചന്ദ്ര ദേവ് രബീന്ദ്ര നാഥ് ടാഗോറിന്റെ ശാന്തി നികേതനിലെ ആദ്യകാല വിദ്യാർത്ഥികളിൽ ഒരാളായിരുന്നു . 1916 ൽ ദേവ് പ്രിന്റ് മേക്കിങ് പഠിക്കുന്നതിനായി അമേരിക്ക, ജപ്പാൻ എന്നിവിടങ്ങളിലേക്ക് പോയി. തിരിച്ചു വന്നതിനു ശേഷം താൻ പഠിച്ച വിദ്യ ഉപയോഗിച്ച് ഇന്ത്യൻ ജീവിതത്തിന്റെയും , ഇന്ത്യക്കാരുടെയും നൂറുകണക്കിന് രൂപങ്ങൾ സൃഷ്ടിച്ചു. കൊൽക്കത്തയിലെ ഗവണ്മെന്റ് കോളേജ് ഓഫ് ആർട്ടിലെ ആദ്യത്തെ ഇന്ത്യക്കാരനായ പ്രിൻസിപ്പൽ ആയി ദേവ് പ്രവർത്തിച്ചു.

Show lessRead more
  • Title: അൺ ടൈറ്റിൽഡ്
  • Creator: മുകുൾ ചന്ദ്ര ഡെ
  • Creator Lifespan: Circa 1895- 1989
  • Location Created: India
  • Physical Dimensions: 37 x 53 cm
  • Medium: Water Colour
കേരള മ്യൂസിയം

Get the app

Explore museums and play with Art Transfer, Pocket Galleries, Art Selfie, and more

Home
Discover
Play
Nearby
Favorites