Loading

അൺ ടൈറ്റിൽഡ്

നന്ദലാൽ ബോസ്1955

കേരള മ്യൂസിയം

കേരള മ്യൂസിയം
കൊച്ചി, ഇന്ത്യ

1919 ൽ ആർട്ടിസ്റ് നന്ദലാൽബോസ്, ശാന്തിനികേതനിലെ രബീന്ദ്രനാഥ ടാഗോറിന്റെ ആർട്സ്‌ സ്കൂൾ ആയ കലാ ഭാവനയുടെ തലവനായി. ആ സ്‌കൂളിലെ പഠനക്രമം നിശ്ചയിക്കുന്നതിലും, സ്വതന്ത്രമായി രചനകൾ നിർവഹിക്കുവാൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിലും, അധ്യാപകരുമായി ചേർന്ന് പ്രവർത്തിക്കുന്നതിലും, തങ്ങളുടെ ചുറ്റു പാടുകളിൽ നിന്നും പ്രചോദനം നേടുവാൻ പ്രോത്സാഹിപ്പിക്കുന്നതിലും അദ്ദേഹം ശ്രദ്ധാലുവായിരുന്നു. ഒരു കലാകാരൻ എന്ന നിലയിൽ അദ്ദേഹം ചുമർചിത്രരചനയിൽ വ്യാപകമായ പരീക്ഷണങ്ങൾ നടത്തി; പലപ്പോഴും തൻറെ വിദ്യാർത്ഥികൾക്കൊപ്പം ചേർന്നാണ് അദ്ദേഹം പ്രവർത്തിച്ചത്. ഇന്ത്യൻ ഭരണഘടനയുടെ പതിപ്പിലെ ചിത്രണങ്ങൾ ബോസും കലാഭവനിലെ അദ്ദേഹത്തിന്റെ സഹപ്രവർത്തകരും ചേർന്നാണ് നിർവഹിച്ചത് . ബറോഡയിലെ കീർത്തി മഹലിൽ 500 മീറ്റർ നീളമുള്ള ചുമരിൽ അദ്ദേഹം വരച്ച മതപരവും, ഇതിഹാസങ്ങളിൽ നിന്നുള്ളതും ആയ ചിത്രങ്ങളാണ് അദ്ദേഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട രചന.

Show lessRead more
  • Title: അൺ ടൈറ്റിൽഡ്
  • Creator: നന്ദലാൽ ബോസ്
  • Date Created: 1955
  • Location Created: India
  • Physical Dimensions: 31 x 19 cm
  • Medium: Etching
കേരള മ്യൂസിയം

Get the app

Explore museums and play with Art Transfer, Pocket Galleries, Art Selfie, and more

Home
Discover
Play
Nearby
Favorites