Loading

അൺ ടൈറ്റിൽഡ്

റാം കുമാർ1991

കേരള മ്യൂസിയം

കേരള മ്യൂസിയം
കൊച്ചി, ഇന്ത്യ

ഇന്ത്യയിലെ മുൻനിര അമൂർത്ത രൂപങ്ങളുടെ രചയിതാവാണ് റാം കുമാർ. പ്രോഗ്രസ്സിവ് ആർട്ടിസ്റ്സ് ഗ്രൂപ്പുമായി ബന്ധമുള്ള അദ്ദേഹം തുടക്കത്തിൽ കഠിനമായ നാഗരിക പശ്ചാത്തലത്തിൽ എല്ലാം നഷ്ടപ്പെട്ട തൊഴിലാളികളുടെ ചിത്രങ്ങളാണ് വരച്ചിരുന്നത്. 1960 ൽ എം.എഫ്. ഹുസ്സൈനുമൊത്ത് വരാണസിയിലേക്കു നടത്തിയ യാത്ര അദ്ദേഹത്തിന്റെ കലാ ജീവിതത്തിലെ ഒരു വഴിത്തിരിവായി മാറി. ആ നഗരത്തിലെ ആത്മീയത, ഭൂപ്രകൃതി , എടുപ്പുകൾ എന്നിവയെല്ലാം അദ്ദേഹത്തെ സ്വാധീനിച്ചു. അതിനു ശേഷം അമൂർത്ത പ്രകൃതി ദൃശ്യങ്ങൾ വരക്കാൻ തുടങ്ങുകയും, മനുഷ്യ രൂപങ്ങൾ സാവധാനത്തിൽ അദ്ദേഹത്തിന്റെ രചനകളിൽ നിന്നും അപ്രത്യക്ഷമാകുകയും ചെയ്തു. 1960 മുതൽ മനുഷ്യന്റെ ഇടപെടൽ മൂലം പ്രകൃതിയിൽ ഉണ്ടാകുന്ന ആഘാതങ്ങളെ പ്രതിഫലിപ്പിക്കുന്ന നാഗരിക പ്രകൃതി ദൃശ്യങ്ങളാണ് അദ്ദേഹം വരക്കുന്നത്. 1972 ൽ പദ്മ ശ്രീ, 2010 ൽ പദ്മ ഭൂഷൺ എന്നിവ നൽകി അദ്ദേഹത്തെ ആദരിച്ചു.

Show lessRead more
  • Title: അൺ ടൈറ്റിൽഡ്
  • Creator: റാം കുമാർ
  • Date Created: 1991
  • Location Created: India
  • Physical Dimensions: 91 x 60 cm
  • Medium: Oil on Canvas
കേരള മ്യൂസിയം

Get the app

Explore museums and play with Art Transfer, Pocket Galleries, Art Selfie, and more

Home
Discover
Play
Nearby
Favorites