Loading

അൺ ടൈറ്റിൽഡ്

Ramkinkar Baij

കേരള മ്യൂസിയം

കേരള മ്യൂസിയം
കൊച്ചി, ഇന്ത്യ

ആധുനിക ഇന്ത്യൻ ശില്പകലയുടെ പിതാവായിട്ടാണ് രാംകിങ്കർ ബൈജ് ഓർമ്മിക്കപ്പെടുന്നത് . തന്റെ ജീവിത
ത്തിലെ അധിക കാലവും അദ്ദേഹം ശാന്തിനികേതനിലാണ് പഠിപ്പിക്കുകയും ,ശിൽപ്പ നിർമാണം നടത്തുകയും ചെയ്തത്. വലുപ്പം കൂടിയ ശില്പങ്ങളാണ് അദ്ദേഹത്തിന്റെ സൃഷ്ടികളിൽ ഏറ്റവും അധികം പ്രശസ്തി നേടിയിട്ടുള്ളത്. ശാന്തിനികേതനിലെ കലാകാരന്മാരെ അത്യധികം ആകർഷിച്ചിട്ടുള്ള സാന്താൾ ഗോത്ര വർഗ്ഗത്തിലെ ആളുകളുടെ മനോഭാവവും , ഉത്പതിഷ്ണുതയും ആണ് രാംകിങ്കറിനെയും സ്വാധീനിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ ശില്പങ്ങൾ പരീക്ഷണാല്മകമായി പരുത്ത പാറക്കല്ലുകൾ, സിമെന്റ് , കോൺക്രീറ്റ് എന്നിവ ഉപയോഗിച്ചാണ് തീർത്തിട്ടുള്ളത്.

Show lessRead more
  • Title: അൺ ടൈറ്റിൽഡ്
  • Creator: റാംകിങ്കർ ബൈജ്
  • Creator Lifespan: Circa 1906- 1980
  • Location Created: India
  • Physical Dimensions: 27 x 19 cm
  • Medium: Water Colour on Paper
കേരള മ്യൂസിയം

Get the app

Explore museums and play with Art Transfer, Pocket Galleries, Art Selfie, and more

Home
Discover
Play
Nearby
Favorites