Loading

അൺ ടൈറ്റിൽഡ്

രത്തൻ പരിമോ

കേരള മ്യൂസിയം

കേരള മ്യൂസിയം
കൊച്ചി, ഇന്ത്യ

1936 ൽ ജനിച്ച കാശ്മീരി കലാകാരനായ രത്തൻ പരിമോ പതിനഞ്ചാം വയസ്സിൽ പെയിന്റിംഗ് പഠിക്കുവാനായി ബറോഡയിലേക്കു വന്നു. ബറോഡ ഗ്രൂപ്പ് ഓഫ് ആര്ടിസ്റ്സ് എന്ന സംഘത്തിന്റെ സ്ഥാപകരിൽ ഒരാളായിരുന്നു. സ്വതന്ത്ര ഇന്ത്യയിൽ പ്രാധാന്യം നേടിയ ആധുനിക രീതിയും, അമൂർത്ത ഭാവങ്ങളും സ്വീകരിച്ച ഏറ്റവും ചെറുപ്പമായ കലാകാരനായിരുന്നു അദ്ദേഹം. കലയെയും, കലാ ചരിത്രത്തെയും കുറിച്ച് ധാരാളമായി എഴുതുകയും , പ്രഭാഷണങ്ങൾ നടത്തുകയും ചെയ്തിട്ടുള്ള അദ്ദേഹം, ഇരുപതിലധികം പുസ്തകങ്ങൾ ഈ വിഷയത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എം എൻ എഫ് കളക്ഷനിൽ നിന്നുള്ള ഈ രചന, തന്റെ സാധാരണ രീതിയിലുള്ള സാലങ്കാരമായ ഒന്നല്ല. എന്നാൽ വരകളിലും ബ്രഷിന്റെ ചലനങ്ങളിലും അതേ ശക്തി പ്രദർശിപ്പിക്കുന്നുണ്ട്; നിറങ്ങളുടെ കൂട്ടങ്ങൾ സൃഷ്ട്ടിക്കുന്നുമുണ്ട്. രത്തൻ പരിമോ യുടെ പത്‌നി നൈന ദലാലിന്റെ ചിത്രങ്ങളും എംഎൻഎഫ് കളക്ഷനിൽ ഉൾപ്പെട്ടിട്ടുണ്ട്..

Show lessRead more
  • Title: അൺ ടൈറ്റിൽഡ്
  • Creator: രത്തൻ പരിമോ
  • Creator Lifespan: Circa 1936- 1993
  • Location: India
  • Location Created: India
  • Physical Dimensions: 108 x 61 cm
  • Medium: Oil on Canvas
കേരള മ്യൂസിയം

Get the app

Explore museums and play with Art Transfer, Pocket Galleries, Art Selfie, and more

Home
Discover
Play
Nearby
Favorites