Loading

അൺ ടൈറ്റിൽഡ്

Sachida Nagdev1989

കേരള മ്യൂസിയം

കേരള മ്യൂസിയം
കൊച്ചി, ഇന്ത്യ

മധ്യേന്ത്യയിലെ ഭോപ്പാലിൽ താമസിക്കുന്ന ഇന്ത്യൻ പെയ്ന്റർ ആണ് സച്ചിദാ നാഗദേവ്. ഇന്ത്യ, നേപ്പാൾ, ജർമ്മനി, ജപ്പാൻ, യൂ എ ഇ എന്നിവിടങ്ങളിലായി 40 ഏകാംഗ പ്രദർശനങ്ങളും ഗ്രൂപ് പ്രദർശനങ്ങളും അദ്ദേഹം നടത്തിയിട്ടുണ്ട്. ഡൽഹിയിലെ നാഷണൽ ഗാലറി ഓഫ് മോഡേൺ ആര്ട്ട്, ജപ്പാനിലെ ഒസാക്ക കൺടെംപററി ആര്ട്ട് സെന്റർ എന്നിവിടങ്ങളിലടക്കം അനേകം പ്രധാനപ്പെട്ട കലാ ശേഖരങ്ങളിൽ അദ്ദേഹത്തിന്റെ രചനകൾ കാണാം. ഇന്ത്യൻ പെയ്ന്റിങ് ശൈലിയും ആധുനിക അമൂർത്ത ശൈലിയും തമ്മിൽ ചേർത്ത് പരീക്ഷണങ്ങൾ നടത്താൻ തയ്യാറായ ആദ്യത്തെ ചുരുക്കം ചില ഇന്ത്യക്കാരിൽ ഒരാളാണ് സച്ചിദാ നാഗദേവ് .

Show lessRead more
  • Title: അൺ ടൈറ്റിൽഡ്
  • Creator: സച്ചിദാ നാഗദേവ്
  • Date Created: 1989
  • Location Created: India
  • Physical Dimensions: 66 x 52 cm
  • Medium: Oil on Canvas
കേരള മ്യൂസിയം

Get the app

Explore museums and play with Art Transfer, Pocket Galleries, Art Selfie, and more

Home
Discover
Play
Nearby
Favorites