Loading

അൺ ടൈറ്റിൽഡ്

ഷംഷാദ് ഹുസ്സൈൻ1990

കേരള മ്യൂസിയം

കേരള മ്യൂസിയം
കൊച്ചി, ഇന്ത്യ

എം. എഫ് . ഹുസ്സൈനിന്റെ മകനായ ഷംഷാദ് ഹുസ്സൈൻ ബറോഡയിലാണ് ചിത്ര രചന പഠിച്ചത്. ഭാരതത്തിന്റെയും , പാശ്ചാത്യ നാടുകളുടെയും പാരമ്പര്യങ്ങളുടെ സ്വാധീനം അദ്ദേഹത്തിന്റെ രചനകളിൽ കാണാം. ആദ്യകാലത്ത് ഷംഷാദ്, ചുവർ ചിത്രങ്ങളും (മ്യൂറൽസ്) കൊത്തുപണികളും ആണ് ചെയ്തിരുന്നത്. തങ്ങളുടെ ജീവിത സാഹചര്യങ്ങളിൽ നിന്നും മാറി നിൽക്കുന്ന മനുഷ്യ രൂപങ്ങളെയാണ് അദ്ദേഹം തന്റെ രചനകളിൽ, മൃദുവായ നിറങ്ങളിൽ, വരച്ചു ചേർത്തത്

Show lessRead more
  • Title: അൺ ടൈറ്റിൽഡ്
  • Creator: ഷംഷാദ് ഹുസ്സൈൻ
  • Date Created: 1990
  • Location Created: India
  • Physical Dimensions: 77 x 58 cm
  • Medium: Oil on Canvas
കേരള മ്യൂസിയം

Get the app

Explore museums and play with Art Transfer, Pocket Galleries, Art Selfie, and more

Home
Discover
Play
Nearby
Favorites