Loading

അൺ ടൈറ്റിൽഡ്

ശ്യാമൾ ദത്ത റോയ്1986

കേരള മ്യൂസിയം

കേരള മ്യൂസിയം
കൊച്ചി, ഇന്ത്യ

ശ്യാമൾ ദത്ത റേ, പ്രഗത്ഭനായ ജലച്ചായ ചിത്രകാരനും, കൊൽക്കൊത്തയിലെ സൊസൈറ്റി ഓഫ് കൺടെംപററി ആര്ടിസ്റ്റിന്റെ സ്ഥാപക അംഗങ്ങളിൽ ഒരാളുമായിരുന്നു. ശക്തമായ തന്റെ ചിത്രങ്ങളുടെ പിന്നിൽ കൊൽക്കൊത്ത നഗരമാണുണ്ടായിരുന്നത്. അവിടത്തെ വിവിധ തരം താമസക്കാരെയും, പ്രൗഢി നശിച്ചുകൊണ്ടിരിക്കുന്ന പഴയ വീടുകളെയും, അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ആ നഗരത്തിൽ താൻ കണ്ട വൈരുധ്യങ്ങളെയും അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. റേയുടെ നര്‍മ്മബോധം അദ്ദേഹത്തിന്റെ പെയ്ന്റിങ്ങുകളിൽ പ്രതിഫലിച്ചു കാണാവുന്നതാണ്. ഉദാഹരണത്തിന് ഇവിടെ കൊടുത്തിട്ടുള്ള ചിത്രത്തിൽ, ശോഷിച്ച ഒരു സ്ത്രീ, രണ്ട് ബോഡി ബിൽഡർമാർ തമ്മിലുള്ള മത്സരത്തിൽ വിധി നിർണ്ണയിക്കുന്നതായിട്ടാണ് കാണിച്ചിരിക്കുന്നത് .

Show lessRead more
  • Title: അൺ ടൈറ്റിൽഡ്
  • Creator: ശ്യാമൾ ദത്ത റോയ്
  • Date Created: 1986
  • Location Created: India
  • Physical Dimensions: 50 x 66 cm
  • Medium: Water Colour
കേരള മ്യൂസിയം

Get the app

Explore museums and play with Art Transfer, Pocket Galleries, Art Selfie, and more

Home
Discover
Play
Nearby
Favorites