Loading

അൺ ടൈറ്റിൽഡ്

Somnath Hore1978

കേരള മ്യൂസിയം

കേരള മ്യൂസിയം
കൊച്ചി, ഇന്ത്യ

ഇരുപതാം നൂറ്റാണ്ടിന്റെ മധ്യ കാലത്ത് ഉണ്ടായ സാമൂഹിക അത്യാഹിതങ്ങളായ 1943 ലെ ബംഗാൾ ക്ഷാമം , 1946 ലെ കർഷക സമരം എന്നിവയുടെ നേർ സാക്ഷ്യം വഹിക്കുന്നവയാണ് ബംഗാളിൽ നിന്നുള്ള ശില്പിയും പ്രിൻറ്‌ മേക്കറുമായ സോംനാഥ് ഹൊറേയുടെ രചനകൾ. ഈ ദുരന്തങ്ങളിലെ നിസ്സഹായരായ ഇരകളുടെ ശരീരങ്ങളാണ് അദ്ദേഹത്തിന്റെ ശില്പങ്ങളിലും പ്രിന്റുകളിലും കാണപ്പെടുന്നത്. കൊൽക്കത്തയിലെ ഗവണ്മെന്റ് കോളേജ് ഓഫ് ആര്ട്ട് ആൻഡ് ക്രാഫ്റ്റിൽ നിന്നാണ് ലിത്തോഗ്രാഫി, ഇന്റഗ്ലിയോ മുതലായ മുദ്രണത്തിന്റെ വിവിധ വശങ്ങളും , വൈവിധ്യങ്ങളും മനസ്സിലാക്കിയത്.
പദ്മ ഭൂഷൺ ലഭിച്ചിട്ടുള്ള സോംനാഥ് ഹോരെ, ശാന്തിനികേതനത്തിലെ പ്രഗത്ഭനായ അധ്യാപകനായിരുന്നു.

Show lessRead more
  • Title: അൺ ടൈറ്റിൽഡ്
  • Creator: സോംനാഥ് ഹൊറേ
  • Date Created: 1978
  • Location Created: India
  • Physical Dimensions: 28 x 30 cm
  • Medium: Etching
കേരള മ്യൂസിയം

Get the app

Explore museums and play with Art Transfer, Pocket Galleries, Art Selfie, and more

Home
Discover
Play
Nearby
Favorites