Loading

അൺ ടൈറ്റിൽഡ്

Sunil Das

കേരള മ്യൂസിയം

കേരള മ്യൂസിയം
കൊച്ചി, ഇന്ത്യ

കൊൽക്കത്തയിൽ ജനിച്ച സുനിൽ ദാസ് ,1955 ൽ അവിടത്തെ ഗവണ്മെന്റ് കോളേജ് ഓഫ് ആര്ട്ട് ആൻഡ് ക്രാഫ്റ്റിൽ ചേർന്നു . പിന്നീട് ഫ്രാൻസിലെ ആർട്ട് സ്‌കൂൾ ആയ എക്കോൽ ഡി ബോസ്‌ആർട്സിൽ ( École des Beaux-Arts) പഠിക്കുവാനായി സ്‌കോളർഷിപ്പ് ലഭിച്ചു .കൊൽക്കത്തയിലെ സൊസൈറ്റി ഓഫ് കോൺടെമ്പററി ആര്ടിസ്റ്സ് എന്ന സംഘടനയുടെ സ്ഥാപക അംഗങ്ങളിൽ ഒരാളാണ്. ദാസിന്റെ, കുതിരകളുടെയും,താൻ സ്പെയിനിൽ കണ്ട കാളപ്പോരിന്റെയും, ചാർക്കോളിൽ വരച്ച ഊർജ്വസ്വലമായ ചിത്രങ്ങൾ പ്രശസ്തമാണ്. ടെക്സ്ടൈൽസ് മന്ത്രാലയത്തിൽ ജോലിയിൽ പ്രവേശിച്ച അദ്ദേഹം, പിന്നീട് ഔദ്യോദിക ജീവിതവും കലാ ജീവിതവും ഒരുമിച്ച് നടത്തി. 1979 ലെ നാഷണൽ ആര്ട്ട് എക്സിബിഷനിലേക്കും, 1980 ലെ മിനിയേച്ചർ ഫോർമാറ്റ് എക്സിബിഷനിലേക്കും ദ്രവ്യ സമാഹരണത്തിനുള്ള കമ്മിറ്റിയിലെ അംഗം, ഹൈദരാബാദ് സ്റ്റേറ്റ് അക്കാദമിയിലെ ജൂറി അംഗം, 1982 ലെ അഞ്ചാമത് ട്രിനാലെ ഇന്ത്യയുടെ കമ്മിറ്റി അംഗം, ന്യൂ ഡൽഹയിലെ ലളിത കല അക്കാദമിയുടെ ജനറൽ കൗൺസിൽ അംഗം എന്ന് തുടങ്ങിയ പ്രധാനപ്പെട്ട ഔദ്യോദിക സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

Show lessRead more
  • Title: അൺ ടൈറ്റിൽഡ്
  • Creator: സുനിൽ ദാസ്
  • Creator Lifespan: Circa 1939- 2015
  • Location Created: India
  • Physical Dimensions: 183 x 121 cm
  • Medium: Oil on Canvas
കേരള മ്യൂസിയം

Get the app

Explore museums and play with Art Transfer, Pocket Galleries, Art Selfie, and more

Home
Discover
Play
Nearby
Favorites