Loading

വിമൺ ഓഫ് ഖാനൂൻ

അലോക് ഭട്ടാചാര്യ1991

കേരള മ്യൂസിയം

കേരള മ്യൂസിയം
കൊച്ചി, ഇന്ത്യ

കൊൽക്കത്തയിലെ ഗവണ്മെന്റ് കോളേജ് ഓഫ് ആര്ട്ട് ആൻഡ് ക്രാഫ്റ്റിൽ വിദ്യാർത്ഥി ആയിരുന്നു , അലോക് ഭട്ടാചാര്യ . ദേശീയവും, അന്തർദേശീയവുമായ അനേകം പ്രദർശനങ്ങളിലും, കലാ ക്യാംപുകളിലും , വർക്ക് ഷോപ്പുകളിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. ന്യൂ ഡൽഹിയിലെ ലളിത കല അക്കാദമി, കൊൽക്കത്തയിലെ വിക്ടോറിയ മ്യൂസിയം , എന്നുതുടങ്ങിയ സ്ഥലങ്ങളിലും, അമേരിക്കയിലെയും ജർമനിയിലെയും സ്വകാര്യ കലാ ശേഖരങ്ങളിലും അദ്ദേഹത്തിന്റെ രചനകൾ കാണാവുന്നതാണ്.

Show lessRead more
  • Title: വിമൺ ഓഫ് ഖാനൂൻ
  • Creator: അലോക് ഭട്ടാചാര്യ
  • Date Created: 1991
  • Location Created: India
  • Physical Dimensions: 85 x 85 cm
  • Medium: Oil on Canvas
കേരള മ്യൂസിയം

Get the app

Explore museums and play with Art Transfer, Pocket Galleries, Art Selfie, and more

Home
Discover
Play
Nearby
Favorites