Loading

കേരള ചരിത്ര മ്യൂസിയത്തിലെ യുവ സന്ദർശകർ

2019-10-01/2019-10-01

കേരള മ്യൂസിയം

കേരള മ്യൂസിയം
കൊച്ചി, ഇന്ത്യ

കേരളത്തിന്റെ സമ്പന്നമായ ഭൂതകാലത്തിലൂടെ ഒരു നിഗൂഢമായ യാത്രയാണ് കേരള മ്യൂസിയത്തിലെ ' ‘ലൈറ്റ് ആൻഡ് സൗണ്ട് ഷോ’ പ്രേക്ഷകർക്ക് നൽകുന്നത്. ദക്ഷിണേന്ത്യയിലെ അത്തരത്തിലുള്ള ഏക പ്രദർശനമാണ് ഇവിടെ ഉള്ളത്. തുടർച്ചയായ ഒരു രംഗത്തിനെ പ്രതിനിധീകരിക്കുന്ന ഒരുകൂട്ടം ചിത്രങ്ങൾ (dioramas) കാഴ്ചവെക്കുന്നത് ഈ സമൃദ്ധ ഭൂമിയുടെ ഭാഗധേയം മാറ്റി നിർണ്ണയിച്ച ആളുകളുടെയും സംഭവങ്ങളുടെയും കഥയാണ്

Show lessRead more
  • Title: കേരള ചരിത്ര മ്യൂസിയത്തിലെ യുവ സന്ദർശകർ
  • Date Created: 2019-10-01/2019-10-01
  • Location Created: Kochi
കേരള മ്യൂസിയം

Get the app

Explore museums and play with Art Transfer, Pocket Galleries, Art Selfie, and more

Home
Discover
Play
Nearby
Favorites